മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് അറസ്റ്റില്‍

single-img
3 June 2015

salimമുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് അറസ്റ്റില്‍. കളമശ്ശേരി കടകംപള്ളി ഭൂമി തട്ടിപ്പ് കേസിലാണ് അറസ്റ്റ്. സലീം രാജിനെ കൂടാതെ അഡീഷ്ണല്‍ തഹസിദാര്‍ ഉള്‍പ്പെടെ മറ്റ് 11പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സിബിഐയുടെ തിരുവനന്തപുരം-കൊച്ചി യൂണിറ്റുകള്‍ സംയുക്തമായാണ് സലീം രാജ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.