നാളെ മുതല്‍ സംസ്ഥാനത്ത് ഓട്ടോ ടാക്‌സി ജീവനക്കാരുടെ അനിശ്ചിതകാല സമരം

single-img
23 September 2014

Autoriksha - 1സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ അര്‍ധരാത്രി മുതല്‍ ഓട്ടോ ടാക്‌സി സംയുക്ത സമര സമതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. സമരം ഒഴിവാക്കാന്‍ ഇന്ന് നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നാളെ മുതല്‍ പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമര സമതി പ്രഖ്യാപിച്ചിരിക്കുന്നത്.