ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷില്‍ സൗരവ് ഘോഷാലിന് വെള്ളി

single-img
23 September 2014

saurav-ghosal-1987009ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യയുടെ സൗരവ് ഘോഷാലിന് വെള്ളി. ഫൈനലില്‍ കുവൈറ്റിന്റെ അബ്ദുള്ള അല്‍ മെസായനാണ് സൗരവിനെ തോല്പിച്ച് സ്വര്‍ണം നേടിയത്. സ്‌കോര്‍ 10-12, 2-11, 14-12, 11-8, 11-9. ലോക റാങ്കിംഗില്‍ 16-ാം സ്ഥാനത്തുള്ള സൗരവ് 46-ാം സ്ഥാനത്തുള്ള കുവൈറ്റ് താരത്തിനോടാണ് തോറ്റത്.