ഇന്ന് സഹകരണ ഹര്‍ത്താല്‍

single-img
27 August 2014

Bankഇന്‍കംടാക്‌സ് അധികൃതര്‍ സഹകരണ ബാങ്കുകളില്‍ നടത്തുന്ന റെയ്ഡില്‍ പ്രതിഷേധിച്ചും സഹകരണ മേഖലയെ ടാക്‌സ് വിമുക്തമാക്കണമെന്നാവശ്യപ്പെട്ടും കേരളാ കോ ഓപ്പറേറ്റീവ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് സഹകരണ ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താലിന്റെ ഭാഗമായി സംസ്ഥാന സഹകരണ ബാങ്ക് മുതല്‍ പ്രാഥമിക സംഘം വരെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടും.