കോഴിക്കോട്ട് സിപിഎം ഹര്‍ത്താലിനെതിരേ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധപ്രകടനം

single-img
21 August 2014

DYFIസിപിഎം ഹര്‍ത്താലിനെതിരെ കോഴിക്കോട് തിരുവള്ളൂര്‍ പഞ്ചായത്തില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം. ആര്‍ക്ക് വേണ്ടി, എന്തിന് വേണ്ടി ഹര്‍ത്താല്‍ എന്ന മുദ്രാവാക്യത്തോടെയാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. യുഡിഎഫ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍ നടത്തുന്നത്.