കാസര്‍ഗോഡ് മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ ആക്രമം

single-img
29 June 2014

download (7)കാസര്‍ഗോഡ് മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ ആക്രമം.  പെര്‍ളയിലാണ് സംഭവം. പൊലീസ് മണല്‍ ലോറിക്ക് നേരെ വെടി വച്ചു. അതേസമയം മണല്‍ മാഫിയക്കെതിരെ ബദിയടുക്ക പൊലീസ് വധശ്രമത്തിന് കേസെടുത്തു.