“കത്തിയുടെ” ആദ്യ പോസ്റ്റർ പുറത്തിറങ്ങി

single-img
23 June 2014

vഇളയ ദളപതി വിജയും സാമന്തയും ജോഡികളായെത്തുന്ന കത്തിയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. തുപ്പാക്കിക്കു ശേഷം മുരുഗദോസിനൊപ്പമുള്ള വിജയ്‌യുടെ രണ്ടാമത്തെ ചിത്രമാണ് കത്തി. ചിത്രം ദീപാവലിക്ക് തീയ്യേറ്ററുകളിലെത്തും.