സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കി

single-img
26 May 2014

powrസംസ്ഥാനത്ത് ഈമാസം 31 വരെ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കി. കായംകുളം നിലയത്തില്‍ നിന്നും 360 മെഗാവാട്ട് അധികമായി ലഭിക്കുമെന്നതിനാലാണിതെന്ന് കെ എസ് ഇ ബി അറിയിച്ചു .നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ പൊതുജനങ്ങള്‍ക്ക്‌ കാണുന്നതിന് വേണ്ടി ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് കായംകുളത്തെ വൈദ്യുതി ഉപയോഗിച്ച്‌ നിയന്ത്രണം ഒഴിവാക്കിയത്.അതേസമയം ഇടുക്കിയിലെ രണ്ട് ജനറേറ്ററുകള്‍ അറ്റകുറ്റപ്പണിയിലാണ്.