മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജിന്റെയടക്കമുള്ള വീടുകളില്‍ സിബിഐ റെയ്ഡ്

single-img
22 May 2014

3556292205_salimrajമുഖ്യമന്ത്രി ഉമ്മന്‍ചാണ്്ടിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് അടക്കമുള്ള കടകംപള്ളി ഭൂമി തട്ടിപ്പുകേസിലെ പ്രതികളുടെ വീടുകളില്‍ സിബിഐ റെയ്ഡ് നടത്തുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് റെയ്ഡ്.

സലിംരാജിന്റെ പോലീസ് ക്വാര്‍ട്ടേഴ്‌സിലും വീട്ടിലും സിബിഐ റെയ്ഡു നടത്തുന്നുണ്്ട്. കേസില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെയെല്ലാം വീട്ടില്‍ ഒരേസമയത്താണ് റെയ്ഡ് നടക്കുന്നത്.