ഹാരിസണ്‍ ഭൂമി സമരവുമായി ബന്ധപ്പെട്ട് സി.കെ ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു

single-img
13 May 2014

sasഹാരിസണ്‍ ഭൂമി സമരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് വയനാട് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഹാരിസണ്‍ എസ്റ്റേറ്റ് കുടിയൊഴിപ്പിക്കുന്നത് ശശീന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതെത്തുടര്‍ന്നാണ് ഇപ്പോൾ അറസ്റ്റ്.