സംസ്ഥാനത്ത് കള്ളവോട്ട് നടന്നതിന് തെളിവില്ലെന്ന് നളിനി നെറ്റോ

single-img
13 May 2014

NALINI NETTOകേരളത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ നളിനി നെറ്റോ. പരാതിയുണ്ടായ പോളിങ് ബൂത്തുകളില്‍ കേന്ദ്രസേനയെ വ്യന്യസിച്ചിരുന്നു. കാമറകളുമുണ്ടായിരുന്നു. ഗുരുതര ക്രമക്കേടുകളൊന്നും ഒരിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അവര്‍ പറഞ്ഞു.