ഡല്‍ഹി ഹൈകോടതിയിൽ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ചുമതലയേറ്റു

single-img
21 April 2014

justicerohiniഡല്‍ഹി ഹൈകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ജി. രോഹിണി ചുമതലയേറ്റു. ഡല്‍ഹി ഹൈകോടതി സ്ഥാപിതമായി 47 വര്‍ഷത്തിനുള്ളില്‍ ആദ്യമാണ് ഒരു വനിത ചീഫ് ജസ്റ്റിസ് ആകുന്നത്.ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് രോഹിണിക്ക് നാല് വര്‍ഷം തുടരാം.ആന്ധ്രാപ്രദേശ് ഹൈകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായി സേവനം ചെയ്യുമ്പോഴാണ് പുതിയ നിയമനം.