കാനഡയില്‍ നിശാപാര്‍ട്ടിക്കിടെ സംഘര്‍ഷം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

single-img
16 April 2014

map_of_canadaകാനഡ നിശാപാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കാള്‍ഗറിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. നാല് യുവാക്കളും ഒരു യുവതിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.