മാവോയിസ്റ്റ് ആക്രമണത്തില്‍ ഛത്തീസ്ഗഡില്‍ ആറ് സിആര്‍പിഎഫ് ജവാന്‍മാന്‍ മരിച്ചു

single-img
12 April 2014

Chhattisgarhഛത്തീസ്ഗഡിലെ ബിജാപൂരില്‍ നക്‌സല്‍ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്ന ആറ് സിആര്‍പിഎഫ് ജവാന്‍മാര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് കുഴിബോംബ് സ്‌ഫോടനത്തിലൂടെ നക്‌സലുകള്‍ തകര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.