കാംപസ് രാഷ്ട്രീയം നിയന്ത്രിക്കുമെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍

single-img
11 April 2014

high courtകോളജ് കാംപസുകളിലെ ചുവരെഴുത്തും ഫ്‌ളക്‌സ് ബോര്‍ഡുകളും അടക്കം സംഘടനാപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയ്ക്ക് സത്യവാങ്മൂലം നല്‍കി. ഇതിനുമവണ്ടി നിലവിലെ ചടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സമരം അധ്യയനം മുടക്കിയാല്‍ കോളജ് അധികൃതര്‍ക്ക് പോലീസിന്റെ സഹായം തേടാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.