സൂര്യയുടെ പുതിയ ചിത്രം അൻജാനിന്റെ ഷൂട്ടിംഗ് പൂർത്തിയായി വരുന്നു

single-img
6 April 2014

suryaസൂപ്പർതാരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം അൻജാനിന്റെ ഷൂട്ടിംഗ് പൂർത്തിയായി വരുന്നു. ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്തയാണ് നായിക. യുവൻശങ്കർ രാജ സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ  സന്തോഷ് ശിവനാണ്.