7200 കിലോമീറ്റര്‍ സംസ്ഥാന പാത ദേശീയപാതയാക്കി

single-img
20 February 2014

highway7200 കിലോമീറ്റര്‍ സംസ്ഥാന പാത ദേശീയപാതയായി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇതുകൂടി ആകുമ്പോള്‍ യു.പി.എ ഭരണകാലത്ത് ദേശീയപാതയായി ഉയര്‍ത്തിയ സംസ്ഥാനപാത 17,000 കിലോമീറ്ററാകും.വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.ഒപ്പം ഒഡിയ ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.