20 ട്വന്‍്റി ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍്റെ സാധ്യതാ പട്ടികയില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി. സാംസണ്‍

single-img
17 January 2014

sanju 20 ട്വന്‍്റി ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍്റെ സാധ്യതാ പട്ടികയില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി. സാംസണ്‍ ഇടം  പിടിച്ചു. ബി.സി.സി.ഐ പ്രഖ്യാപിച്ച 30 അംഗ സാധ്യതാ പട്ടികയിലാണ് സഞ്ജു ഇടംപിടിച്ചത്. അതേസമയം വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ എന്നിവര്‍ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചില്ല.മന്‍ദീപ് സിങ്, റിസര്‍വ് വിക്കറ്റ്കീപ്പര്‍മാരായി പാര്‍ഥിവ് പട്ടേലും ദിനേഷ് കാര്‍ത്തിക്കും ടീമിലുണ്ട് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ബംഗ്ളാദേശിലാണ് 20 ട്വന്‍്റി ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ശ്രീലങ്കക്കു പിന്നില്‍ രണ്ടാമതായാണ് 20 ട്വന്‍്റി റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം.