ശബരിമലയില് മകരസംക്രാന്തിക്ക്-12 മണിക്കൂര് സംഗീത അര്ച്ചന

single-img
13 January 2014

lal krishnaപത്തനംതിട്ട:- 2014 ജനുവരി 14 നു മകരസംക്രാന്തി നാളില്‍ ശ്രീ ശബരിമല സന്നിധാനത്ത് 12 മണിക്കൂര്‍ സംഗീത അര്‍ച്ചന ശ്രീ. ലാല്‍ ക്രിഷ്ണ നടത്തുന്നു.കഴിഞ്ഞ മണ്ഡലകാലത്ത് പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രസന്നിധിയില്‍ 12 മണിക്കൂര്‍ സംഗീത അര്‍ച്ചന നടത്തിയിരുന്നു. സംഗീത കുലപതി ഡോ. വി. ദക്ഷിണാമൂര്‍ത്തി സ്വാമി, പദ്മഭൂഷണ്‍ ഡോ. കെ.ജെ . യേശുദാസ്, വിജയ് യേശുദാസ്,വിനീത് യേശുദാസ് എന്നിവരുടെ പ്രശംസ ലഭിച്ചിട്ടുണ്ട്.തിരുവന്തപുരം ശ്രീ സ്വാതി തിരുന്നാള്‍ സംഗീത കോളേജിലാണ്‍ ശ്രീ. ലാല്‍ ക്രിഷ്ണ സംഗീത പഠനം പൂര്‍ത്തിയാക്കിയത്