റോഡ് അനുമതി കൂടാതെ പൊളിച്ചാല്‍ ക്രിമിനല്‍ കേസ്: ഇബ്രാഹിംകുഞ്ഞ്
19 August 2013
സംസ്ഥാനത്ത് അനുമതി കൂടാതെ റോഡ് പൊളിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. റോഡ് പൊളിക്കണമെങ്കില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുവാദവും മുന്‍കൂര്‍ തുകയും അടയ്ക്കണം. അല്ലാത്തപക്ഷം ക്രിമിനല്‍ കേസ് എടുക്കുമെന്നും മന്ത്രി പറഞ്ഞു.