സ്വര്‍ണവിലയില്‍ മാറ്റമില്ല (27/05/2013)
27 May 2013
കേരള വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 20080 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങുന്നതിന് 2510 രൂപയാണ് നല്‍കേണ്ടത്. മെയ് 24 നാണ് വില 20080 രൂപയിലെത്തിയത്.