സ്വര്‍ണ വിലയില്‍ മാറ്റമില്ല (10/05/13)

single-img
10 May 2013

സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നു. വ്യാഴാഴ്ചയിലെ വിലയായ 20600 രൂപയാണ് ഒരു പവന് കേരള വിപണിയില്‍ ഈടാക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2575 രൂപയാണ് വില.