സ്വര്‍ണ വിലയില്‍ മാറ്റമില്ല (04/05/2013)

single-img
4 May 2013

സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 20440 രൂപയാണ് വില. ഒരു ഗ്രാമിന് 2555 രൂപയിലാണ് വ്യാപാരം നടക്കുന്നത്.