സരബ്ജിത്തിന്റെ നില അതീവഗുരുതരം

single-img
27 April 2013

ലാഹോര്‍ : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിങിനെ സഹതടവുകാരുടെ ക്രൂര മര്‍ദ്ധനത്തിനിരയായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക