സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ്

single-img
22 February 2013

2013-02-18-NW-Free_Eye_Camp_Venjaramood_Sabarmathi.inddശാന്തിഗിരി ഹെല്‍ത്ത്കെയര്‍ ആന്റ ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും തിരുനെല്‍വേലി അരവിന്ദ് ഐ ഹോസ്പിറ്റലും സംയുക്തമായി വെഞ്ഞാറമൂട് സബര്‍മതിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ കാഴ്ച പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും ഫെബ്രുവരി 23 ശനിയാഴ്ച വെഞ്ഞാറമൂട് സബര്‍മതിയില്‍ വച്ചു നടത്തുന്നു. ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കുന്നു രോഗികളെ അന്നുതന്നെ തിരുനെല്‍വേലി അരവിന്ദ് ഹോസ്പിറ്റലില്‍ തിമിരശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതാണ്. സൗജന്യതിമിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 8089695320