സ്വര്‍ണ്ണത്തിന് വില കൂടി

single-img
5 January 2013

Golden Necklace with stonesആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണം ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 120 രൂപ കൂടി 22,920 ലെത്തി. ഗ്രാമിന് 15 രൂപ കൂടി 2,895 നാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് ഇവിടെയും വര്‍ദ്ധനയ്ക്ക് കാരണം.