സമാര്‍ട്ട്‌ സിറ്റി : ദുബായില്‍ അടുത്തമാസം ചര്‍ച്ച നടത്തും – കുഞ്ഞാലിക്കുട്ടി

single-img
29 December 2012

kt7സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ അടുത്തമാസം ദുബായില്‍ ടീകോം അധികൃതരുമായി ചര്‍ച്ചനടത്തുമെന്ന്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ്‌ സര്‍ക്കാരിന്റെ നിലപാടെന്നും സര്‍ക്കാരിന്റെ വിശ്വാസ്യതയുടെ വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.