ബസ് സമരം പിന്‍വലിച്ചു

single-img
29 October 2012

ചൊവ്വാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്‍മേലാണ് സംസ്ഥാനത്തെ ബസ് ഉടമകള്‍ സമരം പിന്‍വലിച്ചത്.