ഇന്ത്യൻ ഓഹരി വിപണിയ്ക്ക് മികച്ച നേട്ടം

single-img
28 September 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടം.സെൻസെക്സ് 269 പോയിന്റ് ഉയർന്ന് 18,848.50 ലും നിഫ്റ്റി 84.95 പോയിന്റ് ഉയർന്ന് 5734.45 ലും എത്തി.വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണയാണ് വിപണിയ്ക്ക് കരുത്ത് നൽകിയത്.ഇന്നലെ 399.74 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങിയത്.മികച്ച കമ്പനികളായ ടാറ്റാ മോട്ടോഴ്സ് ,ടാറ്റാ പവർ,മാരുതി,ടാറ്റാ സ്റ്റീൽ,ടിസിഎസ് എന്നിവ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.