ഓഹരി വിപണിയിൽ നേട്ടം

single-img
21 September 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം.സെൻസെക്സ് 252.54 പോയിന്റ് വർധിച്ച് 18,601.79 ലും നിഫ്റ്റി 83.95 പോയിന്റ് കൂടി 5,638.20 ലുമാണ് വ്യാപാരം തുടരുന്നത്.ബാങ്കിങ്,റിയൽ എസ്റ്റേറ്റ്,ഊർജ്ജം എന്നീ മേഖലകൾ നേട്ടത്തിലാണ്.സെൻസെക്സ് അധിഷ്ടിത ഓഹരികൾ 30 എണ്ണവും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.സാമ്പത്തിക പരിഷ്കരണ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെയാണ് ഓഹരി വിപണിയിൽ മുന്നേറ്റം പ്രകടമായത്.