സി.ബി.ഐ. അന്വേഷണം : നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു – കെ.കെ. രമ

single-img
17 September 2012

റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ പറഞ്ഞു. സി.ബി.ഐ. അന്വേഷണം വേണ്ടെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും സര്‍ക്കാരാണ്‌ തീരുമാനമെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു.