ഓഹരി വിപണിയിൽ നേട്ടം

single-img
16 August 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയ്ക്ക് നേട്ടത്തോടെ തുടക്കം.സെൻസെക്സ് 94.99 പോയിന്റ് ഉയർന്ന് 17752.20 ലും നിഫ്റ്റി 21.90 പോയിന്റുയർന്ന് 5384.85ലുമാണ് വ്യാപാരം തുടരുന്നത്.ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്നലെ നഷ്ട്ടത്തിലേയ്ക്ക് പോയ വിപണിയെ കൈപിടിച്ചുയർത്തിയത്.മുൻ നിര ഓഹരികളായ ടാറ്റാ മോട്ടോഴ്സ്,എച്ച്.യു.എൽ,റിലയൻസ് ഇൻഫ്ര,കെയിൻ ഇന്ത്യ,ഐ.ടി.സി എന്നീ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.