ഒളിമ്പിക്സ് ബോക്സിംഗ്: ദേവേന്ദ്രോ സിംഗ് ക്വാര്‍ട്ടറില്‍

5 August 2012
ഒളിമ്പിക്സ് ബോക്സിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ലൈഷ്റാം ദേവേന്ദ്രോ സിംഗ് ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ മംഗോളിയന്‍ താരം സെര്‍ദാംബ പ്യുവര്ഡോര്ജിനെയാണ് ദേവേന്ദ്രോ ഇടിച്ചിട്ടത്. സ്കോര്‍: 16-11.