ജഗതിയെ ഇന്നു വെല്ലൂരിലേയ്ക്ക് കോണ്ടുപോയി

single-img
12 April 2012

കാറപകടത്തിൽ പരിക്കേറ്റ് മിംസ് ആശുപത്രിയിൽ കഴിയുന്ന നടൻ ജഗതി ശ്രീകുമാറിനെ ഇന്നു രാവിലെ  വെല്ലൂർ സി.എം.സി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.ന്യൂറോ റിഹാബിലിറ്റേഷൻ ചികിത്സയ്ക്കായാണ് വെല്ലൂരിലേയ്ക്ക് കൊണ്ടുപോകുന്നത് . മിംസിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക്   ആംബുലൻസിൽ എത്തിച്ച ശേഷം വെല്ലൂരിലേയ്ക്ക് പ്രത്യേക സൌകര്യമുള്ള എയർ ആംബുലൻസിൽ കാരക്കോണത്ത് എത്തിക്കും അവിടെ നിന്നും റോഡ് മാർഗ്ഗമാണ് വെല്ലൂരിലേയ്ക്ക് കൊണ്ടുപോവുക