സെൻസെക്സ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു.

single-img
10 April 2012

മുംബൈ:ഇന്ത്യൻ സെൻസെക്സ് നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.സെൻസെക്സ് 21.70 പോയിന്റ് നേട്ടത്തോടെ 17243.84ലും നിഫ്റ്റി 9.20 പോയിന്റിന്റെ നേരിയ നേട്ടത്തോടെ 5243.60ലുമാണ് ക്ലോസ് ചെയ്തത്.ഇൻഫോസിസ് ഓഹരികൾ 1.5 ശതമാനവും ടാറ്റ കൺസൽട്ടൻസി സർവ്വീസസ് 0.6 ശതമാനവും നഷ്ട്ടം നേരിട്ടു.17,259.26 പോയിന്റിൽ വ്യാപാരമാരംഭിച്ച സെൻസെക്സ് 17,135.76ലേയ്ക്കും 5254.10ൽ തുടങ്ങിയ നിഫ്റ്റി 5211.85ലേയ്ക്കും താഴ്ന്നു.