ബുദ്ധദേവ് ഇല്ലാതെ സിപിഐ(എം) പാർട്ടി കോൺഗ്രസ്സ്

single-img
1 April 2012

സിപിഐ(എം) പാർട്ടി കോൺഗ്രസ് കോഴിക്കോട്ട് നടക്കുമ്പോൽ പാർട്ടിയുടെ പ്രധാനിയായ ബുദ്ധദേവ് ഭട്ടാചാര്യ നിന്നും വിട്ടു നിൽക്കുമെന്ന് റിപ്പോർട്ടുകൾ .ആരോഗ്യ പ്രശ്നങ്ങളാണ് ഇതിന് കാരണമായി പാർട്ടി പറയുന്നതെങ്കിലും അദേഹത്തിന് പാർട്ടിയുമായി അടുത്തകാലത്തുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.കൂടാതെ പോളിറ്റ് ബ്യൂറോയിൽ ബുദ്ധദേവിനെ നില നിർത്താനുള്ള സാധ്യതയും ഇതോടെ മങ്ങിയതായി അറിയുന്നു.അദേഹത്തിന്റെ സാന്നിദ്ധ്യം പാർട്ടി കോൺഗ്രസ്സിൽ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.