സച്ചിനുമായി പ്രശ്‌നമൊന്നുമില്ല: ദ്രാവിഡ്

single-img
31 March 2012

സച്ചിനും താനുമായി  അഭിപ്രായവ്യത്യാസമുണ്ടെന്ന പത്രറിപ്പോര്‍ട്ടുകള്‍ കള്ളമാണെന്ന് രാഹുല്‍ ദ്രാവിഡ്. മുംബയില്‍ ദ്രാവിഡിന് നല്‍കിയ സ്വീകരണത്തില്‍ സച്ചിന്‍ പങ്കെടുക്കാത്തതാണ് ഈ വര്‍ത്താപ്രചരിക്കുന്നതിന് കാരണം. ഡോക്ടറെ കാണാന്‍ ലണ്ടനിലേയ്ക്ക് പോകേണ്ടതിനാലാണ് സച്ചിന്‍ ചടങ്ങില്‍   എത്താതതെന്നും ഇക്കാര്യം തന്നോട് നേരത്തെ സൂചിപ്പിച്ചിരുന്നു എന്നും ദ്രാവിഡ് പറഞ്ഞു.