സ്വർണ്ണത്തിന് വില കുറഞ്ഞു

single-img
28 March 2012

സ്വർണ്ണ വിലയിൽ ഗ്രാമിന് 20 രൂപയുടെ നേരിയ കുറവ്.പവന് 160 രൂപ കുറഞ്ഞ് 21,040 യിലാണ് വ്യാപാരം നടക്കുന്നത്.ഗ്രാമിന് 2630 രൂപ.ആഗോള വിപണിയിലുണ്ടായ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.ആഗോള വിപണിയിൽ ട്രോയ് ഔൻസിന് 6.19 ഡോളർ കുറഞ്ഞ്1678.61 ഡോളർ ആണ് സ്വർണ്ണത്തിന്റെ ഇപ്പോഴത്തെ വില.