മിയാമി ഓപ്പണ്‍: മിയാമി ഓപ്പണ്‍: റോജര്‍ ഫെഡറര്‍ക്ക് തോല്‍വി

single-img
26 March 2012

മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. അമേരിക്കന്‍ താരം ആന്‍ഡി റോഡിക്കാണ് മൂന്നാം റൗണ്ടില്‍ ഫെഡററെ ഒന്നിനെതിരെ രണ്ടു സെറ്റുകളില്‍(7-6, 1-, 6-4) അട്ടിമറിച്ചത്. ഈ വര്‍ഷം തുടര്‍ച്ചയായി മൂന്നു കിരീടങ്ങള്‍ നേടിയ ഫെഡററുടെ അപരാജിത കുതിപ്പിന് കൂടിയാണ് റോഡിക് കടിഞ്ഞാണിട്ടത്. 2005ലും 2006ലും ഇവിടെ ചാമ്പ്യനായിരുന്നു ഫെഡറര്‍.