താരക്ക് മൂന്നാം സ്വര്‍ണം

23 January 2012
പറളി സ്കൂളിലെ എം.ഡി താരയ്ക്ക് ദേശിയ സ്കൂൾ മീറ്റിൽ മൂന്നാം സ്വർണ്ണം.ക്രോസ് കണ്ട്ര ഇനത്തില്‍ ഒന്നാമതെത്തിയാണ് താര കേരളത്തിന്റെ മെഡല്‍ നിരയിലേക്ക് ഒരു സ്വര്‍ണം കൂടി കൂട്ടിച്ചേര്‍ത്തത്.സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ 3000 മീറ്റർ ഓട്ടത്തിലും താര സ്വർണ്ണം നേടിയിരുന്നു.