നല്ല ചെത്ത് കരിക്ക്

single-img
21 January 2012

കേരളത്തിന്റെ സ്വന്തം പാനിയമാണു കരിക്ക്.ഇപ്പോൾ സംസ്ഥാനത്ത് വിദേശകോളകളേക്കാൾ പ്രീയം കരിക്കിനാണു.യുവജനങ്ങൾക്കും ഇപ്പോൾ പ്രീയപ്പെട്ട പാനീയമാണു ഇളനീർ.കരിക്ക് ചെത്തുന്നതും ഒരു കാണേണ്ട കാഴ്ചയാണു.കഴക്കൂട്ടത്ത് നിന്നും ഒരു കരിക്ക് ചെത്തൽ കാഴ്ച.

ഫോട്ടോ: രാജു കഴക്കൂട്ടം

[scrollGallery id=24]