മുല്ലപ്പെരിയാര്‍: സര്‍ക്കാരിന്റെ നടപടികളില്‍ ദുരൂഹതയുണ്‌ടെന്ന് വി.എസ്

single-img
7 January 2012

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികളില്‍ ദുരൂഹതയുണ്‌ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മുല്ലപ്പെരിയാര്‍ ഡാമിന് സംയുക്ത നിയന്ത്രണം സംബന്ധിച്ച വിഷയത്തില്‍ കെ.എം.മാണിയും പി.ജെ.ജോസഫും നിലപാട് വ്യക്തമാക്കണം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളില്‍ ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കുന്നുണ്‌ടെന്നും വി.എസ്. പറഞ്ഞു.