കാര്‍ഷിക രംഗം

single-img
29 December 2011

കാര്‍ഷിക രംഗം പലര്‍ക്കും നഷ്ടക്കച്ചവടമാണെന്ന് മുറവിളിയുയരുമ്പോഴും ഒരു പുഞ്ചിരിയിലൂടെ അതിനുള്ള മറുപടി കൊടുക്കുകയാണ് ഷജു. ഏതൊരു ജോലിക്കും ലാഭവും നഷ്ടവും നിശ്ചയിക്കുന്നത് നമ്മള്‍ തന്നെയാണെന്നുള്ള സൂത്രവാക്ക്യം ഷജു സ്വന്തം പ്രവര്‍ത്തിയിലൂടെ വിളിച്ചുപറയുകയാണ്. അധ്വാനിക്കാന്‍ തയ്യാറുണ്ടെങ്കില്‍, അതിനൊരു മനസ്സുണ്ടെങ്കില്‍ ഉള്ള ഭൂമിയിലും സ്വന്തം മനസ്സിലും പൊന്നു വിളയിക്കാമെന്ന് ത്ഥഗ്ഗണ്മ തെളിയിച്ചിരിക്കുന്നു. ഇന്നത്തെ സമൂഹത്തിന്റെ കാര്‍ഷിക രംഗത്തോടുള്ള നിലാപാടുകള്‍ക്കെതിരെ ഒരു സാധാരണക്കാരന്റെ മറുപടി പോലെ.