നടി മംമ്ത മോഹന്‍ദാസ് വിവാഹിതയായി

single-img
27 December 2011

mamta mohandas weddingകോഴിക്കോട്: താര സുന്ദരി മംമ്ത മോഹന്‍ദാസ് വിവാഹിതയായി. ബഹ്‌റൈന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ പ്രജിത്താണ് മംമ്തയ്ക്കു സിന്ദൂരമണിയിച്ചത്. സിനിമാ അനുബന്ധ മേഖലയില്‍ നിന്നും ധാരാളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.