മമ്മൂട്ടിയുടെ മകന്‍ വിവാഹിതനായി

single-img
22 December 2011

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ വിവാഹിതനായി. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചാണ് വിവാഹകര്‍മ്മകള്‍ നടന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കി ബിസിനസ്മാന്‍ സയ്ദ് നിസാമുദീന്റെ മകള്‍ സുഫിയയാണ് വധു. ആര്‍ക്കിടെക്റ്റ് ആണ് സൂഫിയ. തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, യേശുദാസ്, പ്രഭു, ദിലീപ്, സുരേഷ്‌ഗോപി, ശരത്കുമാര്‍, ഹരിഹരന്‍, രാധിക തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.