മമ്മൂട്ടി ജയലളിതയെ കണ്ടു

single-img
20 December 2011

മകന്റെ വിവാഹത്തിനു ക്ഷണിക്കാനായി ചലച്ചിത്രനടൻ മമ്മൂട്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ടു.ഡിസംബർ 22നാണു മമ്മൂട്ടിയുടെ മകൻ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹം.ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണു മമ്മുട്ടി ജയലളിതയെ മകന്റെ വിവാഹത്തിനു ക്ഷണിച്ചത്