ആശുപത്രിയില്‍ വന്‍ തീപിടിത്തം

single-img
9 December 2011

ദക്ഷിണ കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 41 പേര്‍ മരിച്ചതായി സംശയം.ഏതാനും രോഗികളും ആശുപത്രി ജീവനക്കാരും ആശുപത്രിയില്‍ കുടങ്ങികിടക്കുകയാണ്. ഇവരില്‍ മലയാളികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അത്യാഹിത വിഭാഗം അടക്കം പ്രവര്‍ത്തിച്ചിരുന്ന അഞ്ചുനില കെട്ടിടത്തിലാണ് തീപടര്‍ന്നത്.25ഓളം രോഗികളെ ഇതു വരെ രക്ഷപ്പെടുത്തി. ഒട്ടേറെപേർ ആശുപത്രിഇയിൽ കുടുങ്ങി കിടക്കുന്നുവെന്നാണു റിപ്പോർട്ട്