സ്വർണ്ണവില വീണ്ടും റെക്കാഡ് തിരുത്തി

single-img
8 December 2011

സ്വർണ്ണവില വീണ്ടും റെക്കാർഡ് തിരുത്തി.സ്വര്‍ണ വില പവന് 280 രൂപ വര്‍ധിച്ച് പുതിയ റെക്കോഡിട്ടു. പവന് 21,760 രൂപയാണ് ഇന്നത്തെ വില.ആഡ്യമായാണു ഇത്രയും ഉയർന്ന നിലയിൽ സ്വർണ്ണവില എത്തുന്നത്.കഴിഞ്ഞ ആറ് മാസത്തിനിടയിൽ സ്വർണ്ണവിലയിൽ ആറായിരത്തോളം രൂപയുടെ വർദ്ധനവാണു ഉണ്ടായിരിക്കുന്നത്