കൊലവറിയുമായി സോനു നിഗത്തിന്റെ മകനും

single-img
6 December 2011

യൂട്യൂബിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ധനുഷിന്റെ തംഗ്ല്ലിഷ് ഗാനം കൊലവറിക്ക് പിന്നാലെ മറ്റൊരു കുട്ടി കൊലവറിയുമായി ഒരാൾ എത്തിയിരിക്കുന്നു.കക്ഷി മറ്റാരുമല്ല ഹിന്ദി സംഗീതത്തിൽ യുവാക്കളുടെ ഹരമായി മാറിയ സോനു നിഗത്തിന്റെ മകൻ നവീൻ നിഗം.ധനുഷിന്റെ കൊലവറി അടുത്തിടെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഗോള്‍ഡ് വീഡിയോകളുടെ ഗണത്തിലാണ് യൂട്യൂബ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.ധനുഷിന്റെ കൊലവറി പോലെ തന്നെ കുഞ്ഞൻ നവീന്റെ കൊലവറിയും സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണു.

 

 

 

httpv://www.youtube.com/watch?v=nLJYkat4HpE