ആന്ധ്രയില്‍ അവിശ്വാസം പരാജയപ്പെട്ടു

single-img
5 December 2011

ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 122 എം.എല്‍.എമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 160 എം.എല്‍.എമാര്‍ പ്രമേയത്തിനെതിരെ വോട്ടുചെയ്തു. അഞ്ച് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.